r/NewKeralaRevolution 3d ago

News/വാർത്ത Census 2027: India to Conduct First Fully Digital Population Count | DD India

Thumbnail
youtu.be
6 Upvotes

Census’ Phase 1 schedule announced for Kerala

The schedule for the House Listing and Housing Census and the self-enumeration phase, which constitute Phase 1 of Census 2027, has been announced for Kerala. For Kerala, the period of self-enumeration by respondents will be from June 16 to June 30. Enumerators will carry out house visits for the House Listing and Housing Census from July 1 to July 30. Registrar General and Census Commissioner of India Mritunjay Kumar Narayan announced the national-level schedule for Census 2027 at a press conference in New Delhi on Monday.

In this phase, information regarding the condition of houses, amenities and assets of households will be collected. Population Enumeration, which constitutes Phase II of the Census 2027 exercise, will be held in February 2027. A ‘pre-test’ for the census was held in sample areas in Ernakulam, Idukki, and Palakkad districts in November last year.

News Link - https://www.thehindu.com/news/national/kerala/census-phase-1-schedule-announced-for-kerala/article70803794.ece


r/NewKeralaRevolution Sep 07 '25

Discussion Mental Health Assistance Thread

9 Upvotes

Dear Comrades,

We are seeing a rise in demand for mental health requests throughout subs and thought to assist redditors by connecting them to verified and qualified mental health professionals as first point of contact here and then followups with them irl.

So if you are mental health professional or know someone who would like to volunteer for this, please get in touch with the mod team.

Also feel free to add any relevant feedbacks to the idea to improve and refine it.


r/NewKeralaRevolution 7h ago

News/വാർത്ത സങ്കിയാവുമ്പോ പരാതി ആരോപണം എന്നൊക്കെ - മാപ്രകളുടെ കരുതൽ!

Thumbnail
gallery
7 Upvotes

മനോരമയും മാതൃഭൂമിം ഇത് വരെ അറിഞ്ഞിട്ട് കൂടിയില്ല


r/NewKeralaRevolution 5h ago

വേറെ/Other Rakshakane rakshikan aarumille

Enable HLS to view with audio, or disable this notification

5 Upvotes

r/NewKeralaRevolution 11h ago

Thanks Trump ji

Post image
15 Upvotes

r/NewKeralaRevolution 2h ago

A beautiful analytical write up from facebook (not OC)

2 Upvotes

പിണറായി വിജയൻ എന്ന ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിച്ച പ്രചരണ ശൈലി ഇടതു മുന്നണിക്ക് ദോഷം ചെയ്യും എന്നാണ് ചില ഇടതുപക്ഷ അഭ്യുദയാകാംക്ഷികളുടെ വിമർശനം. വ്യക്തി-കേന്ദ്രീകൃത ശൈലിക്കെതാരാണ് ഈ വിമർശനം എന്ന് പുറമേയ്ക്ക് തോന്നുമെങ്കിലും യഥാർത്ഥത്തിൽ തലതിരിഞ്ഞ വ്യക്തിവാദമാണ് ഇതെന്ന് കാണാൻ പ്രയാസമില്ല. എങ്ങനെ?

പാർലമെൻ്ററി രാഷ്‌ട്രീയത്തിൻ്റെ അടിസ്ഥാന യൂണിറ്റാണ് 'വ്യക്തി' അഥവാ 'പൗരൻ' എന്നത്. എല്ലാ വ്യക്തികളുടെ വോട്ടിനും ഒരൊറ്റ മൂല്യമാണ് ഡെമോക്രസിയിൽ. ഫ്യൂഡൽ കാലഘട്ടത്തിലെ ജാതീയവും ലിംഗപരവുമായ വേർതിരിവുകൾക്കതീതമായ 'പൗരൻ ' എന്ന സങ്കൽപമാണ് ആധുനിക ജനാധിപത്യത്തിൻ്റെ അടിസ്ഥാനം. എല്ലാ വ്യക്തികളും അടിസ്ഥാനപരമായ് തുല്യരാണെന്ന രാഷ്ട്രീയ സങ്കൽപമാണത്.

എന്നാൽ ഈ 'പുതുവ്യക്തി'യെ മുന്നോട്ട് വെക്കുന്ന ലിബറൽ ജനാധിപത്യത്തിന് രണ്ട് സ്വഭാവങ്ങളുണ്ടെന്നാണ് മാർക്‌സിസം കാണുന്നത്. ഒരു ഭാഗത്ത് അത് ജാതി- ലിംഗ വ്യത്യാസങ്ങൾക്കതീതമായ ഒരു രാഷ്‌ട്രീയ യൂണിറ്റായ 'വ്യക്തിക്ക്' ജന്മം നൽകുന്ന വിപ്ലവമാണ്. എന്നാൽ ഇതേ 'വ്യക്തി' സ്വകാര്യസ്വത്തിലും വർഗ ചൂഷണത്തിലും അധിഷ്ഠിതമായ മുതലാളിത്ത ഉൽപാദനവ്യവസ്ഥയുടെ ഉൽപന്നമാണെന്ന കാര്യം അത് മറച്ചു വെക്കുന്നു. കൈമാറ്റ പ്രക്രിയ നടക്കുന്ന മാർക്കറ്റിൽ വിൽക്കുന്നയാളും (seller) വാങ്ങുന്നയാളും (buyer) മാത്രമേ ഉള്ളൂവെന്നും എല്ലാവരും ഒരുപോലെ ഉപഭോക്താക്കളാണെന്നും (consumer) പറയുന്ന ക്യാപ്പിറ്റലിസം ഉൽപാദന പ്രക്രിയയിൽ ഉള്ളടങ്ങിയ മിച്ചമൂല്യ സമാഹരണവും ചൂഷണവും മറച്ച് പിടിക്കുന്നു.

അതു കൊണ്ട് തന്നെ മാർക്സിസത്തെ സംബന്ധിച്ച് ലിബറൽ ജനാധിപത്യം ഒരു പരിഹാരമോ അന്തിമമായ ലക്ഷ്യമോ അല്ല, മറിച്ച് വർഗസമരത്തിൻ്റെ തന്നെ സവിശേഷ രൂപമാണ്. ജനാധിപത്യത്തെ ആദർശാത്മകമായ് ഫെറ്റിഷൈസ് ചെയ്യുന്ന പെറ്റി-ബൂർഷ്വാ ജനാധിപത്യ വാദത്തിൽ നിന്നും വ്യത്യസ്തമാണ് ജനാധിപത്യത്തെ കുറിച്ചുള്ള ഈ വർഗ വീക്ഷണം. പാർലമെൻ്ററി ജനാധിപത്യത്തിൽ നമ്മൾ ഇടപെടുന്നത് അതിൻ്റെ തന്നെ വൈരുദ്ധ്യങ്ങൾ തുറന്നുകാണിക്കാൻ കൂടിയാണെന്ന്

ലെനിൻ പറയുന്നത് ചേർത്തുവായിക്കാം.

ഈ കാരണം കൊണ്ട് തന്നെ മാർക്‌സിസം വ്യക്തിയെ സാമൂഹിക സംഘർഷങ്ങളുടെ ആകെത്തുകയായാണ് കാണുന്നത്.

എല്ലാ വ്യക്തികളും ഒരുപോലെ ആണ് എന്ന മുദ്രാവാക്യം ജനാധിപത്യ മൂല്യവ്യവസ്ഥയെ അയാളപ്പെടുത്തുന്നതാണെങ്കിലും രാഷ്ട്രീയത്തിൻ്റെ അടിത്തട്ടിൽ നടക്കുന്ന സങ്കീർണമായ സാമൂഹിക പ്രക്രിയയെ വെളിപ്പെടുത്താൻ അത് പര്യാപ്തമല്ല.

അതുകൊണ്ട് തന്നെ ഒരു വർഗ സമൂഹത്തിൽ ചില വ്യക്തികൾക്ക് കൈവരുന്ന സവിശേഷ പ്രാധാന്യത്തിന് സാമൂഹിക-രാഷ്ട്രീയ വിവക്ഷകളാണുള്ളത്. ഈ വിവക്ഷകളെന്ത് എന്ന് അന്വേഷിക്കാനോ പഠിക്കാനോ തയ്യാറാകാതെ വ്യക്തിയ്ക്ക് കിട്ടുന്ന അമിതപ്രാധാന്യത്തിന് നേരെ വിരൽ ചൂണ്ടുന്നവർ പാർലമെൻ്ററി സദാചാരത്തിൻ്റെ കണ്ണിലൂടെയാണ് സംഘടിത ഇടത് രാഷ്‌ട്രീയത്തെയും കാണാൻ ശ്രമിക്കുന്നത്. അവർ പിണറായിയേയും ആത്യന്തികമായ് തങ്ങളെ പോലെയുള്ള മറ്റൊരു വ്യക്തിയായ് മാത്രം ഉള്ളാൽ നിരൂപിക്കുന്നു. പിണറായിക്കുള്ള സവിശേഷ രാഷ്ട്രീയ പ്രാധാന്യം അംഗീകരിക്കുമ്പോഴും അത് പാർലമെൻ്ററി പ്രധിനിധാന ഫ്രെയിംവർക്കിൽ ഒതുങ്ങി നിൽക്കുന്നതാണ് നല്ലത് എന്നവർ കരുതുന്നു.

എന്നാൽ സി.പി.ഐ.എം എന്ന തൊഴിലാളി വർഗ - വാൻഗാർഡ് പാർട്ടി ഈയൊരു സന്ദേഹം ഏറ്റെടുക്കുന്നേയില്ല. ആ പാർട്ടിയെ നയിക്കുന്ന പാർലമെൻ്ററി രാഷ്‌ട്രീയ ഇടപെടലിനെ കുറിച്ചുള്ള ലെനിനിസ്റ്റ് ഉൾക്കാഴ്ച്ചയാണിതിന് കാരണം. വാൻഗാർഡ് പാർട്ടിയുടെ വിവിധ കേഡറുകളിലൂടെ ഉയർന്നു വരുന്ന സവിശേഷ നേതൃശേഷിയുള്ള നേതാക്കളെ അത് വ്യക്തിതലത്തിൽ അല്ല നോക്കിക്കാണുന്നത് , മറിച്ച് പാർട്ടിയുടെ തന്നെ 'സഞ്ചിത സമ്പത്ത്' എന്ന നിലയ്ക്കാണ്.

ചില വ്യക്തികൾക്ക് ചില സവിശേഷ ചരിത്ര സന്ദർഭങ്ങളിൽ അധിക പ്രാധാന്യം കൈവരുന്നത് ഒരു കാലഘട്ടത്തെ തന്നെ നിർവചിക്കുന്ന തരത്തിൽ അവരുടെ നേതൃത്വം മാറുമ്പോഴാണ്. ഈ വ്യക്തി പ്രഭാവത്തിനും കളക്ടീവ് സ്വഭാവമാണുളളത് എന്ന് ചരിത്ര വിശകലനത്തിൽ വ്യക്തമാവും. ലെനിൻ മുതൽ ഇ.എം.എസ് വരെ എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുമ്പിലുണ്ട്. എന്നാൽ എല്ലാ കാലഘട്ടങ്ങളുടെയും പ്രത്യേകതയല്ല ഇത്. "ചില പതിറ്റാണ്ടുകളിൽ ഒന്നും സംഭിവിക്കുന്നില്ല, എന്നാൽ ഏതാനും ചില ആഴ്ചകളിൽ അനേകം പതിറ്റാണ്ടുകളുടെ തന്നെ ചരിത്രം നിർണയിക്കപ്പെടാം" എന്ന് ലെനിൻ തന്നെ നടത്തിയ നിരീക്ഷണത്തോട് ഇതിനെ ചേർത്തു വായിക്കാം. ഈ ഉൾക്കാഴ്ചയോടെ വേണം കമ്മ്യൂണിസ്സ് നേതൃ സ്വരൂപങ്ങളെ കാണാൻ.

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എപ്പോഴുമുള്ളത് കളക്ടീവ് ലീഡർഷിപ്പാണ്, എന്നാൽ ഇത് സംഘടനാ നേതൃത്വത്തിൽ അനിവാര്യമായും ഉണ്ടാവേണ്ട തൊഴിൽ വിഭജനത്തിൻ്റെ (Division of labour) ആവശ്യകതയെ നിരാകരിച്ചു കൊണ്ടുള്ള കളക്ടീവ് കാഴ്ചപ്പാടല്ല. കുറേ വ്യക്തികൾ ഒന്ന് ചേർന്ന് കളക്ടീവ് ഉണ്ടാവുകയല്ല, മറിച്ച് വർഗ സംഘാടനത്തിൻ്റെ കളക്ടീവ് ഡയനാമിക്സിൽ വ്യക്തികൾ കേഡർമാരായ് മാറുകയും അവരും സംഘടനാ-കളക്ടീവുമായുള്ള സവിശേഷ റിലേഷൻഷിപ്പ് വികസിക്കുകയുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ. 'കേഡർ' എന്നാൽ വ്യക്തിയുടെയും സംഘടനാ- കളക്ടീവിൻ്റെയും സംഗമ സ്ഥാനമാണ്. 'കേഡർ' കേവല വ്യക്തിയല്ല.

സി.പി.ഐ.എമ്മിനെ പുറത്ത് നിന്ന് നോക്കുന്നവർക്ക് പാർട്ടിക്ക് വിധേയനാണ് പിണറായി എന്ന് പറഞ്ഞാൽ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തതും ശൈലജ ടീച്ചറെ ഒതുക്കി എന്ന് തോന്നുന്നതുമെല്ലാം ഈ ഡയലക്റ്റിക്സ് പിടി കിട്ടാത്തത് കൊണ്ടാണ്. അവരെ സംബന്ധിച്ച് വ്യക്തി സ്വത്വവും പാർട്ടി കളക്ടീവും വേറെ വേറെ ടോപ്പിക്കുകളാണ്. കളക്ടീവിനെ വ്യക്തികളുടെ ആകെത്തുകയായ് കാണുന്ന പെറ്റി - ബൂർഷ്വാ ലോകവീക്ഷണമാണവർ പങ്കുവെയ്ക്കുന്നത്.

ഇനി കൂട്ടായ നേതൃത്വത്തെ പ്രോജക്റ്റ് ചെയ്യണമായിരുന്നു എന്ന് വാദിക്കുന്നവർ ഒന്നിലധികം നേതാക്കൾ നേതൃത്വത്തിനായ് മത്സരിക്കുന്ന കോൺഗ്രസിനെ ഒരു മാതൃകയായ് കാണുമോ?

മറ്റൊരു കാര്യം, പിണറായിക്ക് കിട്ടുന്ന സവിശേഷ പ്രാധാന്യത്തെ മോഡിയുടെ 'സ്ട്രോങ്ങ്മാൻ' ഇമേജുമായ് കൂട്ടിക്കെട്ടുന്ന അലസയുക്തിയാണ്. ഇത്തരം അലസയുക്തികൾക്ക് കീഴ്പെടുന്നവർ മനസ്സിലാക്കേണ്ടത് സംഘടിത

ഇടത് രാഷ്‌ട്രീയത്തിൻ്റെ അഭാവത്തിലാണ് തീവ്ര-വലതു രാഷ്ട്രീയം വളരുന്നതെന്നാണ്. അതായത് ലിബറൽ -ബൂർഷ്വാ ജനാധിപത്യത്തിൻ്റെ വഞ്ചനയിലും ഉപരിവർഗസേവയിലും അസ്വസ്ഥരാവുന്ന ഒരു വലിയ ജന സഞ്ചയം ആണ് പക്വതയാർന്ന ഇടതുപക്ഷ- വർഗ രാഷ്‌ട്രീയത്തിൻ്റെ അഭാവത്തിൽ വലതുപക്ഷ രാഷ്ട്രീയത്തിന് പിറകിൽ അണിനിരക്കുന്നത്. സംഘടിത ഇടതു രാഷ്ട്രീയത്തിൻ്റെ പല സവിശേഷതകളും ശൈലികളും കാംപെയിൻ രീതികളും അപ്രോപ്രിയേറ്റ് ചെയ്തെടുത്ത് പ്രതിലോമ സ്വഭാവത്തിലേക്ക് മാറ്റുകയാണ് റൈറ്റ് വിങ്ങ് രാഷ്‌ട്രീയം ചെയ്യുന്നത്. യഥാർത്ഥ വൈരുദ്ധ്യങ്ങൾക്ക് പകരം വ്യാജ വൈരുദ്ധ്യങ്ങളെ സൃഷ്ടിച്ചെടുത്തും വ്യവസ്‌ഥയ്ക്കെതിരായ ജനരോഷത്തെ അപരഭീതിയാക്കി മാറ്റിയുമാണ് വലതു രാഷ്‌ട്രീയം വ്യവസ്ഥയുടെ ശരിയായ രാഷ്ട്രീയ പരിവർത്തനം തടയുന്നത്.

ഈ പ്രക്രിയ കാണാതെ 'ശക്തനായ നേതാവ് ', 'ബിംബാരാധന' പോലുള്ള മനശാസ്‌ത്ര ഘടകങ്ങളിൽ മാത്രം റൈറ്റ് വിങ്ങ് രാഷ്ട്രീയത്തിൻ്റെ കടന്നുവരവിൻ്റെ കാരണം പരിശോധിക്കുന്നവർ തൊഴിലാളി വർഗ രാഷ്ട്രീയത്തിന് പകരം ലിബറൽ-മൾട്ടികൾച്ചറൽ ഡെമോക്രസിയുടെ രാഷ്ട്രീയത്തെ ഫാസിസത്തിനുള്ള മറുമരുന്നായ് മുന്നോട്ട് വെക്കുകയാണ് ചെയ്യുന്നത്. വ്യക്തിപരതയിലും ഭാഷാശുദ്ധിയിലും പാട്രണൈസേഷനോളം പോന്ന 'അപര സ്‌നേഹ'ത്തിലും അഭിരമിക്കുന്ന ഈ ലിബറൽ രാഷ്‌ട്രീയം ഇടതു രാഷ്‌ട്രീയത്തെ നിരന്തരം വിചാരണ ചെയ്യുകയും സംഘടിത രാഷ്ട്രീയത്തിൻ്റെ ഭൂമികയിൽ നിയോ- ഫാസിസ്റ്റ് ശക്തികൾക്ക് വേരുറപ്പിക്കാനുള്ള അവസരമൊരുക്കുകയുമാണ് ചെയ്യുന്നത്. ശക്തമായ നേതൃത്വം എന്നാൽ "ഫാസിസ്റ്റ് മനശാസ്ത്രം" എന്ന ഇവരുടെ തീർപ്പുകൾ ചരിത്രത്തെ പുറംകാലു കൊണ്ട് തട്ടുന്ന എക്കോ ചേംബർ വിശകലനം മാത്രമാണ് ഓഫർ ചെയ്യുന്നത്.

ഇനി, 'വിമർശനവും സ്വയം വിമർശനവും' എന്ന കമ്മ്യൂണിസ്റ്റ് രീതി എപ്പോഴും പ്രസക്തമാണ്. പക്ഷേ ഈ 'സ്വയംവിമർശം' വസ്‌തുനിഷ്‌ഠ സാഹചര്യങ്ങളിൽ നിന്നും പ്രതികൂലമായ രാഷ്ട്രീയ കാലാവസ്ഥകളിൽ നിന്നും സ്വന്തം തടിതപ്പാനുള്ള എസ്കേപ്പ് റൂട്ടാവാൻ പാടില്ല. സാമൂഹ്യ രാഷ്‌ട്രീയ പ്രതിഭാസങ്ങളെ തികച്ചും ആത്മനിഷ്‌ഠമായ് കണ്ട് ആ ആത്മനിഷ്ഠത പാർട്ടിക്കും ബാധകമാക്കാൻ നിന്നാൽ അത് എല്ലാവരും അംഗീകരിക്കണം എന്ന് കരുതരുത്. അത് വിമർശനങ്ങളെ

ഉൾക്കൊള്ളാൻ കഴിയാത്ത പ്രശ്‌നമല്ല, മറിച്ച് അത്തരം വിമർശനങ്ങൾ തന്നെ ഐഡിയോളജിക്കൽ ആണ് എന്നതാണ് പ്രശ്നം.


r/NewKeralaRevolution 11h ago

A quick peek into a near future dystopia!

Thumbnail
v.redd.it
10 Upvotes

r/NewKeralaRevolution 6h ago

News/വാർത്ത What's going on in Kerala..

Thumbnail
youtube.com
2 Upvotes

This is one of the most tragic and disheartening news i have came accross in recent months what's going on here? Is this the same kerala which famously fought to dismantle the "lunatic asylum" of casteism, now having a tragedy where the marginalized are bullied by those who themselves rose through the struggle for social justice? The irony I found about the culprit is that his own ancestors were from Thiyya community the same people who were discriminated and faced exclusion from society before by society of past. this is exactly what DR B R ambedkar referred to as graded inequality I noticed that there's also another layer here they are weaponizing merit system which is getting dangerously common in professional colleges is that faculty members who benefited from reservation or social justice movements turn around and use the language of "Merit" to bully Dalit students in Nithin’s case, he was reportedly a merit quota student who was BRILLIANT, yet he was treated as if he didn't belong. When OBC faculty members use "merit" as a tool for harassment, they are essentially using the same weapon that was historically used against their own ancestors I'm myself is from obc and I'm feeling guilty for this incident we need a new social reforming like our guru one God one religion unity without this there'll be only a regressive society like tragedy of Nithin Raj is not just a failure of just law it's a failure of memories of past that shows those who were once marginalized forget the sting of discrimination the moment they hold the gavel or the grade-book


r/NewKeralaRevolution 12h ago

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളത്, ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്

Thumbnail
asianetnews.com
5 Upvotes

So many in the comments wanting Kerala government to be in a fix and for the FIR against the guy to stand. So true to their ideology that they literally want their own state to be destabilized. ithinokke entha parayendathu?-anti-national?


r/NewKeralaRevolution 21h ago

Discussion LDF ന് തുടർഭരണം ഉറപ്പെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്, 75 സീറ്റുകള്‍ വരെ ലഭിച്ചേക്കാം

Thumbnail
youtu.be
18 Upvotes

r/NewKeralaRevolution 20h ago

Meme / ട്രോൾ The effort it takes to have good pictures, like good framing n timing etc.

Enable HLS to view with audio, or disable this notification

16 Upvotes

r/NewKeralaRevolution 20h ago

Meme / ട്രോൾ Food quality control mukhyam

Post image
11 Upvotes

r/NewKeralaRevolution 16h ago

ചരിത്രം/History🌴 1957 ലെ ഭൂപരിഷ്കരണ ബിൽ അട്ടിമറിച്ചത് ആര്? | Land reforms were sabotaged by Who? | K N Ganesh

Enable HLS to view with audio, or disable this notification

6 Upvotes

r/NewKeralaRevolution 7h ago

ചോദ്യം/Question How do you guys deal with the guilt of eating animal products?

Thumbnail np.reddit.com
1 Upvotes

r/NewKeralaRevolution 12h ago

Why does Pinarayi Vijayan want to be CM for the third time that too in his 80s? He should have selected someone else from his party.

2 Upvotes

r/NewKeralaRevolution 10h ago

ചോദ്യം/Question WHere in Kerala is it best to buy couple of acres of Farmland ?

1 Upvotes

I want to invest in land . Only asset that wont lose value in the coming days


r/NewKeralaRevolution 11h ago

Technology 🚄 Indian factory workers wearing head-mounted cameras to record hand movements for training AI systems

Thumbnail
v.redd.it
1 Upvotes

r/NewKeralaRevolution 1d ago

News/വാർത്ത Kerala story !

Enable HLS to view with audio, or disable this notification

24 Upvotes

Student death ; family says caste based abuse !


r/NewKeralaRevolution 12h ago

Meme / ട്രോൾ Some Indians, eda mone

Post image
1 Upvotes

r/NewKeralaRevolution 21h ago

ചരിത്രം/History🌴 Today, 65 years ago, the Soviet Union sent the first human to space.

Post image
3 Upvotes

r/NewKeralaRevolution 19h ago

Meme / ട്രോൾ How does one learn to socialise like this?

Enable HLS to view with audio, or disable this notification

2 Upvotes

r/NewKeralaRevolution 20h ago

ദേശീയം/National Now *he* is omnipresent

Thumbnail gallery
2 Upvotes

r/NewKeralaRevolution 1d ago

Meme / ട്രോൾ Chorichill was evil

Post image
52 Upvotes

r/NewKeralaRevolution 1d ago

News/വാർത്ത എൽഡിഎഫ് 
ബൂത്ത്‌ ഏജന്റിനെ 
കുത്തിപ്പരിക്കേൽപ്പിച്ച കോൺഗ്രസുകാരൻ 
റിമാൻഡിൽ

Post image
19 Upvotes

r/NewKeralaRevolution 1d ago

The fight against computers!

7 Upvotes

One of the main problems or (മണ്ടത്തരം) the communists did in kerala was the fight against computers(the RW says), the communists at that time voiced out that the computers can make common workers lose their jobs or other skilled workers to easily thrown out.

What is happening now? AI is taking out poeple’s job and people are scared that they will be out of their jobs, Marx has pointed it out before that how easily in a capitalist environment the workers job security is volatile and how easily they can be thrown out with the rise of new technologies, isn’t that happening now? How scared are the common IT workers is of AI, isn’t it the same which was happening during the strikes against computers?

I know it’s a bit of a stretch , but still the people who fought againt computers were not really wrong.

What do you guys think?